Tuesday 4 September 2012

സർക്കാരേ... കുടുംബകലഹം ഉണ്ടാക്കാൻ മിനക്കെടണോ...?





വാർത്ത.

ഭാര്യമാര്‍ ചെയ്യുന്ന വീട്ടുജോലിക്കു ഭര്‍ത്താക്കന്‍മാര്‍ മാസശമ്പളം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു. വനിതാ ശിശുക്ഷേമ മന്ത്രാലയമാണു ബില്‍ കൊണ്ടുവരുന്നത്. ഇതിന്‍റെ കരട് തയാറായി വരികയാണെന്നു മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. ഉടന്‍ തന്നെ ക്യാബിനറ്റില്‍ അവതരിപ്പിക്കും. ഭാര്യമാര്‍ക്ക് അടിസ്ഥാന ശമ്പളം നിശ്ചയിക്കുമെന്നു മന്ത്രി കൃഷ്ണ തിരാത്ത് അറിയിച്ചു. പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണു നീക്കം. ഭാര്യമാരുടെ പേരില്‍ ശമ്പളത്തിന്‍റെ 20 ശതമാനം ഭര്‍ത്താക്കന്‍മാര്‍ അടയ്ക്കേണ്ടി വരും. ഭാര്യയുടെ പേരില്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ച ശേഷം തുക ഇതില്‍ അടയ്ക്കണമെന്നാകും ബില്ലില്‍ വ്യവസ്ഥ ചെയ്യുക.

New Delhi: If a proposal mooted by the Women and Child Development Ministry is implemented, husbands could soon be legally mandated to pay a fixed monthly salary to their housewives for doing daily chores. In fact, the ministry is currently preparing the draft of the Bill and it could be tabled before the Cabinet soon. 
Women and Child Development Minister Krishna Tirath reportedly said the move is part of government’s efforts aimed at women empowerment. Tirath said the government will set a standard for the salary amount to be paid to housewives every month. The minister informed that once the draft Bill is ready, it could be presented before Parliament within six months. A senior government official said husbands would be required to deposit 10-20% of their monthly salary in a bank account to be opened in the name of their wife

ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തിനു മൂന്നു നേരം കഞ്ഞി കുടിക്കാൻ സൈക്കിൾ റിക്ഷ വലിക്കുന്നവരും ചുമടെടുക്കുന്നവരുമായ എത്രയധികം ആളുകൾ ഈ രാജ്യത്തുണ്ട്. അവരുടെ ഭാര്യമാരും ഭർത്താക്കന്മാരിൽ നിന്നു ശമ്പളം വാങ്ങിയിട്ടു വേണോ ഇനി ജീവിക്കാൻ...? ശമ്പളമില്ലാത്ത ഭാര്യമാർക്കു ശമ്പളം വേണം. അപ്പോൾ, ശമ്പളം ഇല്ലാത്ത ഭർത്താക്കന്മാർക്കോ..?

കുടുംബ കലഹം ഉണ്ടാക്കിക്കുന്ന നിയമം ഉണ്ടാക്കുന്നതിനാണോ ജനങ്ങൾ ഇവരെയൊക്കെ വിജയിപ്പിച്ചു അധികാരത്തിൽ ഇരുത്തിയിരിക്കുന്നത്...?

വാലറ്റം

നാളെ മക്കളെ പ്രസവിക്കുന്ന സ്ത്രീകൾക്കു ഗർഭപാത്രത്തിന്റെ വാടക കൊടുക്കണം എന്നൊരു നിയമം കൂടി ഇവർ കൊണ്ടുവരുമായിരിക്കും.

Tuesday 17 July 2012

ആഘോഷിക്കാന്‍ ഓരോരോ കാരണങ്ങള്‍...

പച്ചക്കറി വില അറിയാന്‍ ഈ മുഖ്യമന്ത്രിക്ക് വിദഗ്ദ പഠനവും ഉന്നതാധികാര സമിതിയും ഒന്നും വേണ്ട. അടുക്കളയിലെ കുറിപ്പടികള്‍ മാത്രം മതി. വില കൂട്ടുന്നവരെ കണ്ടെത്താന്‍ പോലീസും പട്ടാളവും ഒന്നും വേണ്ട, മമത ഇറങ്ങിയാല്‍ കൊല്‍ക്കത്തയിലെ മാത്രമല്ല, കൊത്താഴത്തെയും വില കുറയും.... 


Monday 2 July 2012

New Delhi To Kerala Train Details


New Delhi To Kerala Train Details
Train No.
Train Name
Origin
Dep.Time
Schedule
Sunday
12618
MNGLA LKSDP EXP
H NIZAMUDDIN
09:20
12626
KERALA EXPRESS
NEW DELHI
11:30
12484
ASR KCVL EXPRES
NEW DELHI
13:50
Monday
12618
MNGLA LKSDP EXP
H NIZAMUDDIN
09:20
12626
KERALA EXPRESS
NEW DELHI
11:30
12484
DDN KCVL SUP EX
*H NIZAMUDDIN
14:05
Tuesday
12646
ERS MILLENUM EX
H NIZAMUDDIN
06:00
12432
TRIVNDRM RJDHNI
H NIZAMUDDIN
11:00
12618
MNGLA LKSDP EXP
H NIZAMUDDIN
09:20
12626
KERALA EXPRESS
NEW DELHI
11:30
16318
+HIMSAGAR EXP
*NEW DELHI
14:25
Wednesday
12618
MNGLA LKSDP EXP
H NIZAMUDDIN
09:20
12432
TRIVNDRM RJDHNI
H NIZAMUDDIN
11:00
12626
KERALA EXPRESS
NEW DELHI
11:30
12218
KERLA S KRANTI
*NEW DELHI
13:50
Thursday
12618
MNGLA LKSDP EXP
H NIZAMUDDIN
09:20
12626
KERALA EXPRESS
NEW DELHI
11:30
Friday
12644
SWARNA JAYANTI
H NIZAMUDDIN
06:00
Train Route
12618
MNGLA LKSDP EXP
H NIZAMUDDIN
09:20
12626
KERALA EXPRESS
NEW DELHI
11:30
Saturday
12618
MNGLA LKSDP EXP
H NIZAMUDDIN
09:20
12432
TRIVNDRM RJDHNI
H NIZAMUDDIN
11:00
12626
KERALA EXPRESS
NEW DELHI
11:30
12284
NZM ERS DURONTO
H NIZAMUDDIN
21:35

Kerala To New Delhi Train Details
Train No.
Train Name
Origin
Dep.Time
Schedule
Sunday
12617
MNGLA LKSDP EXP
ERANAKULAM JN
13:10
12625
KERALA EXPRESS
TRIVANDRUM
11:15
Monday
12617
MNGLA LKSDP EXP
ERANAKULAM JN
13:10
12625
KERALA EXPRESS
TRIVANDRUM
11:15
Tuesday
12617
MNGLA LKSDP EXP
ERANAKULAM JN
13:10
12625
KERALA EXPRESS
TRIVANDRUM
11:15
12643
NIZAMUDDIN EXP
TRIVANDRUM
14:20
12431
RAJDHANI EXP
TRIVANDRUM
19:15
12283
ERS NZM DURONTO
ERANAKULAM JN
23:30
Wednesday
12483
AMRITSAR EXP
KOCHUVELI
09:10
12617
MNGLA LKSDP EXP
ERANAKULAM JN
13:10
12625
KERALA EXPRESS
TRIVANDRUM
11:15
Thursday
12617
MNGLA LKSDP EXP
ERANAKULAM JN
13:10
12625
KERALA EXPRESS
TRIVANDRUM
11:15
12431
RAJDHANI EXP
TRIVANDRUM
19:15
Friday
12287
DEHRADUN EXP
KOCHUVELI
08:50
12617
MNGLA LKSDP EXP
ERANAKULAM JN
13:10
12625
KERALA EXPRESS
TRIVANDRUM
11:15
16317
+HIMSAGAR EXP
TRIVANDRUM
15:55
12431
RAJDHANI EXP
TRIVANDRUM
19:15
Saturday
12217
SAMPARK KRANTHI
KOCHUVELI
09:10
12617
MNGLA LKSDP EXP
ERANAKULAM JN
13:10
12625
KERALA EXPRESS
TRIVANDRUM
11:15
12645
NIZAMUDDIN EXP
ERANAKULAM JN
18:50



Tuesday 19 June 2012

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം...


Wednesday 25 April 2012

ഐ.പി.എസുകാരനെ പട്ടി കടിച്ചാല്‍...
ദില്ലി സര്‍ക്കസ്‌ 4 


Tuesday 17 April 2012



രാഹുല്‍ ഗാന്ധിയും മച്ചംബിയും.. യു.പി. കഥയുമായി ദില്ലി സര്‍ക്കസ് രണ്ടാം ഭാഗം
 http://malayalam.deepikaglobal.com/rd/ page 10.

Monday 9 April 2012

ദില്ലി ദര്ബാറിലെയും ചുറ്റുവട്ടത്തെയും പിന്നാന്പുരവും പരദൂഷണവും പറയാന്‍ ഒരു പ്രതിവാര പംക്തി രാഷ്ട്ര ദീപികയില്‍ തുടങ്ങി. http://malayalam.deepikaglobal.com/rd/